Question: കേരളത്തിലെ ആദ്യ സമഗ്ര നഗരനയം രൂപീകരിക്കുക എന്ന ലക്ഷ്യതോടെ സംഘടിപ്പിച്ചത്
A. നാഷണൽ അർബൻ ഡെവലപ്‌മെന്റ് കോൺഫറൻസ്
B. കേരള നഗരം ഉൽപാദന സമ്മേളനം
C. കേരള അർബൻ കോൺക്ലേവ്
D. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് സമ്മേളനം
Similar Questions
ജോർജിയോ മെലോണി ഏത് രാജ്യത്തിൻ്റെ പ്രധാന മന്ത്രി ആണ്
A. ഫ്രാൻസ്
B. ഇറ്റലി
C. ഗ്രീസ്
D. ജർമ്മനി
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?